Amit Shah go back, protestors raise slogans
ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളിച്ച മലയാളി യുവതിയെ അടക്കം രണ്ട് സ്ത്രീകളെ ഫ്ലാറ്റുടമകൾ ഇറക്കി വിട്ടു. പൗരത്വനിയമ പ്രചാരണത്തിനുള്ള ഭവനസന്ദര്‍ശനത്തിനിടെയാണ് സംഭവം. വീടിന്റെ മുകളില്‍ കയറി ഗോബാക്ക് വിളിക്കുകയായിരുന്നു ഇവര്‍.
#AntiCABProtest